Tuesday, November 1, 2016

കമ്പ്യൂട്ടർ വത്കരിച്ചു.

പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം വഴിപാട് കൗണ്ടർ, ഓഫീസ് കമ്പ്യൂട്ടർ വത്കരിച്ചു.

Photo courtesy-----https://www.facebook.com/peruvemba.festivals




Wednesday, September 7, 2016

HAPPY ONAM TO ALL

ഓർമ്മകളുടെ,നന്മയുടെ,നിറങ്ങളുടെ, സംഗീതത്തിന്റെ, അദ്ധ്വാനത്തിന്റെ രുചികളുടെ, ആഘോഷമായ മലയാളിയുടെ സ്വന്തം ഓണം വരവായി....എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ,വർണശഭളമായ,പ്രകാശപൂർണമായ ഒരായിരം ഓണാശംസകൾ. HAPPY ONAM TO ALL


പ്രതിഷ്ഠാദിന മഹോത്സവം. ( photo Courtesy ----https://www.facebook.com/peruvemba.festivals )










ശ്രീമത് ഭാഗവത സപ്താഹ യത്നം.രുഗ്മണീ സ്വയംവരം ( photo Courtesy ----https://www.facebook.com/peruvemba.festivals )